Russian S-400 mi$$ile Delivery To India To Begin By 2021
അമേരിക്കയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച ഇന്ത്യ റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ വാങ്ങുന്നു. 2018ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് മിസൈല്‍ ഇന്ത്യ വാങ്ങുന്നത്. 500 കോടി ഡോളറിന്റെ കരാറാണ് റഷ്യയുമായുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി.